ബൊമ്മക്കൊലുകൾ ഒരുങ്ങി; ഇനി ഭക്തിയുടെ 9 ദിനരാത്രങ്ങൾ...

ഇനി 9 ദിനങ്ങളിൽ ഭക്തർ ദുർഗയുടെ 9 ഭാവങ്ങളെ ആരാധിക്കും.
Navratri festival 2025
രാജ്യമെങ്ങും ഭക്തിയുടെ നിറവില്‍ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.പിടിഐ
Updated on: 
Navratri festival 2025
നവരാത്രിയുടെ ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം ബൊമ്മക്കൊലുകൾ ഒരുക്കിയിട്ടുണ്ട്.പിടിഐ
Navratri festival 2025
3, 5, 7, 9 എന്നിങ്ങനെയാണ് കൊലുകൾ നിർമിക്കുന്നത്. ഇതിലെല്ലാം ദേവീ ദേവന്മാരുടെ ബൊമ്മകൾ സ്ഥാപിക്കും.പിടിഐ
Navratri festival 2025
ആരാധനയുടേയും വിദ്യാരംഭത്തിൻ്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി.പിടിഐ
Navratri festival 2025
ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രിയില്‍ ദുർഗ, ലക്ഷ്‌മി, സരസ്വതി എന്നീ ദേവിമാരെ ഭക്തിപൂർവ്വം ആരാധിക്കുന്നു. പിടിഐ
Navratri festival 2025
ദുർഗ്ഗാദേവി അടക്കമുള്ള ദേവതകൾക്ക് പൂജകൾ അർപ്പിക്കുന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങ്.പിടിഐ
Navratri festival 2025
നവരാത്രി നന്മയുടെ വിജയത്തെയും ജ്ഞാനത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്ന ഒരു ഉത്സവം കൂടിയാണ്. പിടിഐ
Navratri festival 2025
ഈ വർഷം നവരാത്രി ആരംഭിച്ച് പത്താം ദിവസം മഹാനവമിയും പതിനൊന്നാം ദിവസം വിജയദശമിയും ആഘോഷിക്കുന്നു. പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER