കുടുംബത്തോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നയൻതാര
Instagram
'ഞങ്ങളും ഞങ്ങളുടെ അനുഗ്രഹങ്ങളും' എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Instagram
ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും മക്കൾക്കും ഭർത്താവ് വിഘ്നേഷ് ശിവനൊപ്പമുള്ള ചിത്രങ്ങളും താരം തന്റെ സോഷ്യൽ മീഡിയയിൽ സ്ഥിരമായി ഷെയർ ചെയ്യാറുണ്ട്.
Instagram
കരിയറിനൊപ്പം തന്നെ പാരന്റിംഗിനും പ്രാധാന്യം നൽകി ബാലൻസ്ഡ് ആയാണ് നയൻതാര മുന്നോട്ടു പോവുന്നത്
Instagram
പേട്രിയറ്റ് ആണ് താരത്തിന്റെ പുതിയ മലയാള ചിത്രം.
Instagram
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി മികച്ച പ്രോജക്റ്റുകളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.Instagram
Subscribe to our Newsletter to stay connected with the world around you