നീരജും വെബറും, 90 മീറ്റര്‍ താണ്ടിയ ജാവലിനും...

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ പോരാട്ടം ചിത്രങ്ങളിലൂടെ
Neeraj Chopra finally breached the elusive 90m barrier
ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍ സ്റ്റാര്‍ നീരജ് ചോപ്ര കരിയറില്‍ ആദ്യമായി സ്വപ്‌ന ദൂരമായ 90 മീറ്റര്‍ താണ്ടി എക്സ്
Updated on
stunning throw of 90.23m
നീരജ് 90.23 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് ചരിത്രമെഴുതിയത് എക്സ്
second place behind Germany's Julian Weber
സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് നേട്ടം എക്സ്
Germany's Julian Weber startled everyone with a final throw of 91.06 meters
ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് എക്സ്
this was also Julian Weber’s first-ever throw over 90m
വെബര്‍ 91.06 ദൂരം ജാവലിന്‍ പായിച്ചു. താരവും കരിയറില്‍ ആദ്യമായാണ് 90 മീറ്ററിനു മുകളിലേക്ക് ജാവലിന്‍ പായിക്കുന്നത്പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com