അരയന്നം പോലെ...

Anaswara Rajan
Anaswara Rajan Instagram
Updated on
Anaswara Rajan
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അനശ്വരയുടെ പുതിയ ചിത്രങ്ങൾ. Instagram
Anaswara Rajan
ഐവറി നിറത്തിലുള്ള ലഹങ്ക ധരിച്ച ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. Instagram
Anaswara Rajan
മലയാളത്തിൽ മാത്രമല്ല തമിഴ്,തെലുങ്ക് ഹിന്ദി സിനിമകളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. Instagram
Anaswara Rajan
തമിഴ് ചിത്രം വിത്ത് ലൗ ആണ് താരത്തിന്റേതായി അവസാനമായി തീയറ്ററിൽ എത്തിയ സിനിമ. Instagram
Anaswara Rajan
മോനിഷ എന്നാണ് കഥാപാത്രമായാണ് അനശ്വര ചിത്രത്തിൽ എത്തിയത്. Instagram
Anaswara Rajan
സ്ത്രീ സൗന്ദര്യത്തിന്റെ അവസാനവാക്ക്, സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ചിത്രങ്ങളെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com