മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം നിറസാന്നിധ്യമായി മാറിയ താരമാണ് മാളവിക മോഹനൻ.Instagram
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.Instagram
ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.Instagram
താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെന്റിങ്ങിൽ തരംഗമായിരിക്കുന്നത്.Instagram
മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന നടി സ്റ്റൈലൻ ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. ഫാഷൻ ലോകത്തെ ഒരു ട്രെൻഡ് സെറ്റർ കൂടിയാണ് മാളവിക. Instagram
Subscribe to our Newsletter to stay connected with the world around you