പ്രിൻസസ് ലുക്കിൽ അനാർക്കലി മരിക്കാർ

Anarkali Marikar
Anarkali MarikarInstagram
Updated on
Anarkali Marikar
സിലവർ നിറത്തിലുള്ള ​ഗൗണിൽ രാജകുമാരിയെപോൽ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. Instagram
Anarkali Marikar
സിംപിൾ ആൻഡ് ബോൾഡ് ലുക്കിലുള്ള മേക്കപ്പ് ആണ് താരം പുതിയ ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്തിരിക്കുന്നത്. Instagram
Anarkali Marikar
പുതിയ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. Instagram
Anarkali Marikar
സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമായ വ്യക്തിയാണ് അനാർക്കലി മരിക്കാർ Instagram
Anarkali Marikar
2016ൽ ‘ആനന്ദം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാർക്കലി മരിക്കാർ. അൽത്താഫ് സലിം നായകനായെത്തിയ ‘ഇന്നസെന്റ്’ ആണ് അനാർക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi
Janhvi Kapoor, Ram Charan
Sameera Reddy
Jishin, Ameya
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com