വിജയം മാത്രമല്ല, പരാജയവും സുന്ദരമാണ്!

കാലത്തെ... ഘടികാര നിശബ്ദതയിലേക്ക് തള്ളിയിട്ട ക്ലാസിക്ക്...
T20WorldCup, SAvNEP
ടി20 ലോകകപ്പ് കണ്ട ഏറ്റവും വലിയ പിരിമുറുക്കങ്ങളുടെ നിമിഷം. ഐസിസി
Updated on: 
T20WorldCup, SAvNEP
കരുത്തരായ ദക്ഷിണാഫ്രിക്കയെ മുള്‍ മുനയില്‍ നിര്‍ത്തി നേപ്പാള്‍, പക്ഷേ അവസാന ഘട്ടത്തില്‍ കാലിടറി.ഐസിസി
T20WorldCup, SAvNEP
'അഭിമാനകരമായ പോരാട്ടം... നിങ്ങള്‍ തല ഉയര്‍ത്തിപ്പിടിക്കുക'- ഐസിസി കുറിച്ചു.ഐസിസി
T20WorldCup, SAvNEP
അട്ടിമറി വിജയത്തിന്റെ വക്കില്‍ വച്ച് നേപ്പാള്‍ കളി കൈവിട്ടു. പ്രോട്ടീസ് ജയിച്ചത് ഒറ്റ റണ്ണിന്. ഐസിസി
T20WorldCup, SAvNEP
ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ്. നേപ്പാള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ്!ഐസിസി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER