അഴകിൻ ദേവത പോൽ നമിത പ്രമോദ്; ചിത്രങ്ങൾ

ശ്രദ്ധേയമായി നമിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
Namitha Pramod
സിനിമയിൽ എന്നതുപോലെ സോഷ്യൽമീഡിയയിലും സജീവമാണ് നമിതInstagram
Updated on: 
Namitha Pramod
തന്റെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.Instagram
Namitha Pramod
ഐവറി നിറത്തിലുള്ള സിൽക്ക് കുർത്തയും ടോപ്പും അണിഞ്ഞ് നിറഞ്ഞ് പുഞ്ചിരിയുമായുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് Instagram
Namitha Pramod
2011 ൽ പുറത്തിറങ്ങിയ ‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ്Instagram
Namitha Pramod
അഭിനയത്തിനു പുറമേ സമ്മർ ടൗൺ എന്ന വിൻ്റേജ് കഫേയുടെ ഉടമ കൂടിയാണ് നമിത.Instagram
Namitha Pramod
പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിൽ ആദ്യമയി നായികയായിInstagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER