'ഓണത്തിനൊരു മുറം പച്ചക്കറി'; സെക്രട്ടറിയേറ്റ് വളപ്പിൽ നൂറുമേനി

Pinarayi Vijayan and kerala ministers.
ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി'യുടെ ഭാഗമായി സെക്രട്ടറിയേറ്റ് വളപ്പിലെ പച്ചക്കറി കൃഷി വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി.Facebook
Updated on
onathinu oru muram pacchakkari
ചടങ്ങില്‍ കൃഷി മന്ത്രി പി പ്രസാദ്, ധന്യ മന്ത്രി കെഎന്‍ ബാലഗോപാല്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Facebook
pinarayi vijayan and ministers
പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക, സുരക്ഷിത പച്ചക്കറി ഉല്‍പാദനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൃഷി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.Facebook
pinarayi vijayan anf ministers
ഓണ വിപണിയില്‍ നാടന്‍ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയില്‍ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പദ്ധതിയിലൂടെ ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.Facebook
Pinarayi Vijayan and Ministers
മണ്‍ചട്ടിയിലും നിലത്തുമായി 13 വിവിധ ഇനങ്ങളിലുള്ള പച്ചക്കറികള്‍ സെക്രട്ടേറിയറ്റ് അങ്കണത്തിലെ കൃഷിക്ക് വേണ്ടി ഉപയോഗിക്കും.Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com