ഉള്ളുലഞ്ഞ് കശ്മീർ...

പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍ രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി.
Pahalgam Terror Attack
പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്കർ ഇ തയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയാണെന്നാണ് വിവരം. എപി
Updated on: 
Pahalgam Terror Attack
പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷാ എന്നയാളുടെ പിതാവിനെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആശ്വസിപ്പിക്കുന്നു.പിടിഐ
Pahalgam Terror Attack
ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ.പിടിഐ
Pahalgam Terror Attack
കൊല്ലപ്പെട്ടയാളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ സ്ത്രീ.പിടിഐ
Pahalgam Terror Attack
പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോ​ഗ്യ വിവരങ്ങൾ ഡോക്ടറോട് തിരക്കുന്ന അമിത് ഷായും ഒമർ അബ്ദുള്ളയും. പിടിഐ
Pahalgam Terror Attack
കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥനായ വിനയ് നർവാളിൻ്റെ മൃതദേഹത്തിനരികിൽ ഭാര്യ ഹിമാൻഷി. കശ്മീരിൽ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ.പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER