തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നടൻ കമല്‍ ഹാസന്‍ ഡോക്യുമെന്ററി പ്രകാശനം നിര്‍വഹിച്ചു.പിടിഐ
ഒരു ഗാനമുള്‍പ്പടെ 30 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.പിടിഐ
ചടങ്ങില്‍ മുഖ്യമന്ത്രിയ്ക്കൊപ്പം മന്ത്രി വി ശിവന്‍കുട്ടി, എംപി എംഎ റഹീം, സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.ഫെയ്സ്ബുക്ക്
പിണറായിയെ പോലുള്ള മഹാനായ നേതാവിന്റെ പിന്‍ഗാമി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനമാണെന്നും അദേഹം ആഗ്രഹിക്കുന്നതുപോലെ കേരളം വളരണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.ഫെയ്സ്ബുക്ക്
പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന കമൽ ഹാസൻ.പിടിഐ
Subscribe to our Newsletter to stay connected with the world around you