ബ്രിക്സ് ഉച്ചകോടി; റഷ്യയിൽ മോദിക്ക് ഊഷ്മള വരവേൽപ്പ്
റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാന മന്ത്രി നരേന്ദ്ര മോദി റഷ്യയിൽ എത്തി. ഊഷ്മളമായ വരവേൽപ്പാണ് റഷ്യൻ അധികൃതരും റഷ്യയിലെ ഇന്ത്യൻ സംഘവും അദ്ദേഹത്തിനായി ഒരുക്കിയത്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി റഷ്യയിലെത്തിപിടിഐ