'കേരളം ഇനി മാറ്റത്തിന്റെ പാതയിൽ', പ്രചാരണം കൊഴുപ്പിച്ച് മോദി

Narendra Modi Kerala Visit
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും 11 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിPTI
Updated on
Narendra Modi Kerala Visit
ഇനി കേരളം മാറ്റത്തിന്റെ പാതയിലാണെന്ന് പാലക്കാട് കോട്ടമൈതാനത്ത് നടന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.PTI
Narendra Modi Kerala Visit
കേരളത്തിൽ ബിജെപിയുടെ വളർച്ചയുടെ കവാടമാണ് പാലക്കാടെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. PTI
Narendra Modi Kerala Visit
പതിറ്റാണ്ടുകളായി എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ മാറിമാറി കൊള്ളയടിക്കുകയാണെന്നും മോദി പറഞ്ഞുPTI
Narendra Modi Kerala Visit
ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൻ ജനക്കൂട്ടമാണ് സ്വീകരിച്ചത്.PTI
Narendra Modi Kerala Visit
മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്ബിഐ ജങ്ഷൻ വരെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവർത്തകരെ അദ്ദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു. PTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com