കിലോയ്ക്ക് 40 രൂപ ഉണ്ടായിരുന്ന തക്കാളി വിലയാണ് ഈ മാസം ആദ്യം മുതൽ നൂറിന് മുകളിലെത്തിയത്. വിലയില്‍ ഏകദേശം 300 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്/ ചിത്രം: പിടിഐ
ശക്തമായ മഴ തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ തക്കാളി വില 300ല്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ
കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തക്കാളി കൃഷിക്ക് വലിയ നാശം സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ഗണ്യമായ അളവില്‍ തക്കാളി ഒലിച്ചുപോയതും വിലയിൽ പ്രതിഫലിച്ചിട്ടുണ്ട്
രാജ്യത്തുടനീളമുള്ള തക്കാളിയുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് വാരണാസിയിൽ തക്കാളിക്ക് മുന്നിൽ 'ആരതി' നടത്തുന്ന കാഴ്ച
തക്കാളി വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധം
കിലോയ്ക്ക് 90 രൂപ വിലയിൽ തക്കാളി വാങ്ങാൻ വരി നിൽക്കുന്ന ആളുകൾ
വിലക്കയറ്റ പ്രശ്‌നം കുറച്ചുകാലം നീണ്ടുനില്‍ക്കും. മഴ തുടരുന്നത് കൃഷിയിറക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്
രണ്ടുമാസത്തിന് ശേഷം മാത്രമായിരിക്കും വിലയില്‍ സ്ഥിരത ഉണ്ടാവുക
Subscribe to our Newsletter to stay connected with the world around you