രാജ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങളിലൂടെ

മുതുമല കടുവാ സങ്കേതത്തിൽ ബൊമ്മനും ബല്ലിക്കുമൊപ്പം പ്രധാനമന്ത്രി. ആനക്കുട്ടികളെ പരിപാലിക്കുന്ന ഈ ആദിവാസി ദമ്പതികൾ 2023-ലെ ഓസ്‌കർ നേടിയ ദി എലിഫന്റ് വിസ്പററിന് പ്രചോദനമായിരുന്നു/ പിടിഐ

Updated on
കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ എത്തിയ മോദി/ പിടിഐ

മുതുമല കടുവാ സങ്കേതത്തിലെ ആനകൾക്കൊപ്പം പ്രധാനമന്ത്രി/ പിടിഐ

മുതുമല കടുവാ സങ്കേതത്തിൽ ഭാമ എന്ന പിടിയാനയ്ക്ക് കരിമ്പ് നൽകുന്ന പ്രധാനമന്ത്രി/ പിടിഐ

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ പ്രധാനമന്ത്രി ജീപ്പ് സഫാരി നടത്തുന്നു/ പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com