'വാരാണസി'യിലെ മന്ദാകിനിയെ കണ്ടോളൂ...

2027 ല്‍ ചിത്രം തിയറ്ററുകളിലെത്തും.
Priyanka Chopra
വാരാണസിയിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്ര.ഇൻസ്റ്റ​ഗ്രാം
Updated on: 
Priyanka Chopra
മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. ഇൻസ്റ്റ​ഗ്രാം
Priyanka Chopra
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബു ആണ് രുദ്ര എന്ന നായക കഥാപാത്രമായെത്തുന്നത്.ഇൻസ്റ്റ​ഗ്രാം
Priyanka Chopra
പൃഥ്വിരാജ് ആണ് ചിത്രത്തിൽ കുംഭ എന്ന വില്ലൻ കഥാപാത്രമായെത്തുന്നത്. ഇൻസ്റ്റ​ഗ്രാം
Priyanka Chopra
വെള്ള നിറത്തിലെ ദാവണിയിലാണ് പ്രിയങ്ക ചോപ്ര വാരാണസിയുടെ ട്രെയ്‌ലർ ലോഞ്ചിനെത്തിയത്.ഇൻസ്റ്റ​ഗ്രാം
Summary

Priyanka Chopra new look goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com