കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും വൻ പ്രതിഷേധം അരങ്ങേറിയപ്പോൾ എഎൻഐ
അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്ന പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുംപിടിഐ
കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും ഡിഎംകെ എംപി കനിമൊഴിയും അംബേദ്കറിന്റെ ചിത്രങ്ങളുമായിപിടിഐ
'അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു' എന്നാണ് അമിത് ഷാ നടത്തിയ വിവാദ പരാമർശം.പിടിഐ
പാർലമെന്റ് വളപ്പിൽ ഇന്ത്യ മുന്നണി എംപിമാരുമായുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിഎഎൻഐ
എൻഡിഎ - പ്രതിപക്ഷ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെന്റ് വളപ്പിൽ സംഘർഷാന്തരീക്ഷമുണ്ടായിഎഎൻഐ
Subscribe to our Newsletter to stay connected with the world around you