ഇസ്ലാമിക വിപ്ലവത്തിന്റെ അമരക്കാരൻ

ആയത്തുല്ല അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചു.
Ayatollah Ali Khamenei
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു എന്ന വാർത്തകൾക്ക് പിന്നാലെ ജമ്മുവിലെ ഒരു പള്ളിയിൽ പ്രാർഥനക്കിടെ വിലപിക്കുന്നവർ. പിടിഐ
Updated on
Ayatollah Ali Khamenei
ആയത്തുല്ല അലി ഖമേനിയുടെ മരണത്തെത്തുടർന്ന് ശ്രീന​ഗറിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്.പിടിഐ
Ayatollah Ali Khamenei
ആയത്തുല്ല അലി ഖമേനിയുടെ വിയോ​ഗത്തിൽ വിലപിക്കുന്ന ആൾ. പാകിസ്ഥാനിൽ നിന്നുള്ള കാഴ്ച. പിടിഐ
Ayatollah Ali Khamenei
ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് 86 കാരനായ ഖമേനി കൊല്ലപ്പെട്ടത്.പിടിഐ
Ayatollah Ali Khamenei
ഇറാന്റെ ആണവ പദ്ധതികള്‍ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയതും ഖമേനി ആയിരുന്നു. പിടിഐ
Summary

Protest against the killing of Iranian Supreme Leader Ayatollah Ali Khamenei.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com