മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം ചരമ വാർഷികം ഡൽഹിയിലെ വീർ ഭൂമിയിൽ ആചരിച്ചു. രാജീവ് ഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായി രാഹുൽ ഗാന്ധി പുഷ്പാർചന നടത്തുന്നു.പിടിഐ
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ തിരുവനന്തപുരത്ത് ആദരാഞ്ജലികൾ അർപ്പിക്കുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കോൺഗ്രസ് നേതാക്കളായ എ കെ ആന്റണി, ദീപ ദാസ് മുൻഷി, കെ സുധാകരൻ തുടങ്ങിയവർ.പിടിഐ
തിരുവന്തപുരത്ത് വെച്ച് നടന്ന മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം ചരമവാർഷിക ചടങ്ങിനിടെ കോൺഗ്രസ് നേതാക്കളായ എകെ ആന്റണി, കെ സുധാകരമ്‍, വിഷ്ണുനാഥ് തുടങ്ങിയവർപിടിഐ
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ ന്യൂഡൽഹിയിലെ വീർഭൂമിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആദരാഞ്ജലി അർപ്പിക്കുന്നു.പിടിഐ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ പുഷ്പാർച്ചന അർപ്പിച്ച ശേഷം മടങ്ങുന്നു.എഎൻഐ
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ ന്യൂഡൽഹിയിലെ വീർഭൂമിയിൽ കോൺഗ്രസ് നേതാവ് പി ചിദംബരം ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു.എഎൻഐ
Subscribe to our Newsletter to stay connected with the world around you