റംസാൻ മാസത്തിൽ പരമ്പരാഗത മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സേമിയ പ്രയാഗ്‌രാജിലെ ഒരു ഫാക്ടറിയിൽ ഉണ്ടാക്കുന്നു/ ചിത്രം പിടിഐ
പ്രയാഗ്‌രാജിലെ ഒരു ഫാക്ടറിയിൽ സേമിയ ഉണ്ടാക്കുന്ന തൊഴിലാളി/ ചിത്രം പിടിഐ
വ്യത്യസ്തമായ മധുരപലഹാരങ്ങളാണ് സേമിയ ഉപയോഗിച്ച് ഇഫ്താർ വിരുന്നിനായി തയ്യാറാക്കുന്നത്. ഇതിൽ ഏറ്റവും പ്രശസ്തമാണ് ഷീർ ഖുർമ/ ചിത്രം പിടിഐ
പെട്ടെന്ന് തയ്യാറാക്കാമെന്നതും ദീർഘനേരം ഉപവസിച്ചുകഴിഞ്ഞ് കഴിക്കാൻ നല്ലതാണെന്നതും സേമിയയെ ഇഫ്താർ വിരുന്നിലെ സ്ഥിരം സാന്നിധ്യമാക്കാറുണ്ട്. രുചിയിലും മുന്നിലാണ്/ ചിത്രം: എഎൻഐ
Subscribe to our Newsletter to stay connected with the world around you