തണുത്തുവിറച്ച് ഉത്തരേന്ത്യ; ചിത്രങ്ങള്‍ 

കൊടും തണുപ്പിനിടയിലും പുതപ്പ് പൊതിഞ്ഞ് ട്രെയിന്‍ കാത്ത് യാത്രക്കാര്‍, ബിഹാറില്‍ നിന്നുള്ള കാഴ്ച/ ചിത്രം: എഎന്‍ഐ

Updated on
തണുപ്പിനെ പ്രതിരോധിക്കാന്‍ ചൂട് കായുന്ന സന്യാസി. കൊല്‍ക്കത്തയിലെ ചിത്രം/ എഎന്‍ഐ

മഞ്ഞുകാലത്ത് മാനുകള്‍ക്ക് ചൂട് കിട്ടാന്‍ മൃഗശാല അധികൃതര്‍ തീയിട്ടപ്പോള്‍. സൂറത്തിലെ സാര്‍ത്തന നേച്ചര്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ ചിത്രം/ എഎന്‍ഐ

അതിരാവിലെ മൂടിപ്പുതച്ച് യാത്രയ്‌ക്കൊരുങ്ങി ആളുകള്‍. ജലന്ദറില്‍ നിന്നുള്ള കാഴ്ച/ ചിത്രം എഎന്‍ഐ

മഞ്ഞുമൂടിയ മലനിരകളിലൂടെ വാഹനങ്ങള്‍ നീങ്ങുന്നു. ശ്രീനഗര്‍-ലേ ഹൈവേയിലെ കാഴ്ച/ ചിത്രം: എഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com