മഞ്ഞിൽ പുതച്ച് അങ്ങനെ...

മഞ്ഞിൽ മൂടി പുതച്ചു കിടക്കുകയാണ് കേദാർ നാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ.
Badrinath Temple
Badrinath Templeഎഎൻഐ
Updated on
Badrinath Temple
ഉത്തരാഖണ്ഡിലെ പ്രശ്സതമായ ക്ഷേത്രങ്ങളാണിവ.എഎൻഐ
Badrinath Temple
അടുത്ത മാസം മുതലാണ് ഈ ക്ഷേത്രങ്ങളിൽ തീർഥാടന സീസൺ ആരംഭിക്കുന്നത്.എഎൻഐ
Badrinath Temple
ഈ ക്ഷേത്രങ്ങളിലേക്ക് അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള ക്ഷേത്രക്കമ്മിറ്റിയുടെ നീക്കം അടുത്തിടെ വലിയ ചർച്ചയായി മാറിയിരുന്നു. എഎൻഐ
Kedarnath Temple
ബദരീനാഥ് ധാം ഏപ്രില്‍ 23 നും കേദാര്‍നാഥ് ധാം ഏപ്രില്‍ 22നുമാണ് തുറക്കുന്നത്.എഎൻഐ
Summary

Snow-covered Kedarnath and Badrinath Temple after fresh snowfall.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com