കേരള സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡ് നേടിയ പിരപ്പന്‍കോട് ജിവിഎച്ച്എസ്എസിലെ വര്‍ഷ എസ്
ഫോട്ടോ-എ സനേഷ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
100 മീറ്ററില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ വിജയിച്ച കാഴ്ച പരിമിതിയുള്ള ഗ്രീതിയ ബിജു. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണ് ഗ്രീതിയ മത്സരിച്ചത്.
ഫോട്ടോ -ടി പി സൂരജ്, ദി ഇന്ത്യന്‍ എക്സ്പ്രസ്സ്
സീനിയര്‍ ആണ്‍കുട്ടികളുടെ ഖോ-ഖോ മത്സരത്തില്‍ കാസര്‍കോടും ആലപ്പുഴയും തമ്മില്‍ മത്സരിക്കുന്നു.
ഫോട്ടോ-എ സനേഷ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
പോള്‍ വോട്ടില്‍ മീറ്റ് റെക്കോര്‍ഡ് തകര്‍ത്ത കോടതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ശിവദേവ് രാജീവ് അമ്മയെ ചുംബിക്കുന്നു
ഫോട്ടോ -ടി പി സൂരജ്, ദി ഇന്ത്യന്‍ എക്സ്പ്രസ്സ്
സീനിയര്‍ ഗേള്‍സ് ഖോ-ഖോ മത്സരത്തില്‍ പാലക്കാടും തിരുവനന്തപുരവും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍ നിന്ന്
ഫോട്ടോ-എ സനേഷ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
Subscribe to our Newsletter to stay connected with the world around you