അവകാശങ്ങള്‍ അറിഞ്ഞ് വളരാം, ശിശുദിനം ആചരിച്ച് രാജ്യം

childrens day
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട ശ്രദ്ധയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ഓര്‍മിപ്പിക്കുകയാണ് ശിശുദിനംഎഎന്‍ഐ
Updated on: 
happy childrens day
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. എഎന്‍ഐ
childrens day
കുട്ടികളെ ഏറെ സ്നേഹിച്ച നെഹ്റുവിനെ അവർ തിരിച്ച് 'ചാച്ചാ നെഹ്റു', 'ചാച്ചാജി' എന്നും വിളിച്ചുപിടിഐ
childrens day
നെഹ്റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി എല്ലാ വർഷവും ആചരിക്കുകയാണ്.എഎന്‍ഐ
happy children's day
സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ വ്യത്യസ്തമായ രീതിയിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പിടിഐ
childrens day
1956മുതല്‍ രാജ്യത്ത് ശിശുദിനം ആചരിച്ചു തുടങ്ങുന്നത്.എഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER