പശ്ചിമ ബംഗാളിൽ ഇനി സുവേന്ദു 'അധികാരി'

Suvendu Adhikari
Suvendu Adhikari takes oath as first BJP CM of West BengalANI
Updated on
Suvendu Adhikari
പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ANI
Suvendu Adhikari
ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ANI
Suvendu Adhikari
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ആണ് ചടങ്ങുകൾ നടന്നത്. ANI
Suvendu Adhikari
അമിത് ഷാ, യോഗി ആദിത്യനാഥ്, എൻ. ചന്ദ്രബാബു നായിഡു എന്നിവറം ചടങ്ങിൽ പങ്കെടുത്തു.  ANI
Suvendu Adhikari
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ ഭവാനിപുരിൽ പരാജയപ്പെടുത്തിയാണ് സുവേന്ദു തെരഞ്ഞെടുപ്പിൽ ജയിച്ചത്. ANI
Suvendu Adhikari
ബംഗാൾ നിയമസഭയിലെ 294 സീറ്റുകളിൽ 207 എണ്ണവും പിടിച്ചെടുത്താണ് ബിജെപി ഭരണം നേടിയത്. ANI
Summary

Suvendu Adhikari takes oath as first BJP CM of West Bengal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jaish operative held in Bengal planned to target CM Suvendu, infiltrate Jantar Mantar protest: STF
Suvendu Adhikari
Suvendu Adhikari
Suvendu Adhikari
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com