മരം കോച്ചുന്ന തണുപ്പിലും ആവേശം ചോരാതെ രാഹുൽ ​ഗാന്ധി; ഭാരത് ജോഡോ യാത്ര സമാപനം, ചിത്രങ്ങൾ

പ്രതികൂല കാലാസ്ഥയിലും ആവേശം ചോരാതെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സമാപനം/ചിത്രം പിടിഐ

Updated on
ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കാന്‍ പ്രേരണ നല്‍കിയതെന്ന് രാഹുല്‍ഗാന്ധി/ചിത്രം പിടിഐ

സമാപന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കൾ/ ചിത്രം പിടിഐ

ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം, രാഹുൽ പറഞ്ഞു/ചിത്രം പിടിഐ

ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണ്. കോണ്‍ഗ്രസിനു വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് യാത്ര നടത്തിയതെന്നും രാഹുല്‍ /ചിത്രം പിടിഐ

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഭാരജ് ജോഡോ യാത്ര ആരംഭിച്ചത്/ചിത്രം പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com