'മടവിട്ട് പുലികള്‍ ശക്തന്‍റെ തട്ടകത്തിൽ'

Puli kali
പുലിക്കളിFacebook
Updated on: 
Puli Kali
താളമേള അകമ്പടിയോടെ അരമണി കിലുക്കി ചുവടുവെച്ച് ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി Facebook
Puli Kali
സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിപേരാണ് പുലിക്കളി കാണാനെത്തിയിരിക്കുന്നത് Facebook
Puli Kali
തൃശൂര്‍ നഗരവീഥിയാകെ പുലിത്താളത്തിന്‍റെ ആവേശം വിതറിയാണ് ഒരോ സംഘങ്ങളും സ്വരാജ് റൗണ്ടിലൂടെ ചുവടുവെച്ച് മുന്നോട്ടുപോകുന്നത്.Facebook
Puli Kali
എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും തൃശൂരിനെ ആവേശത്തിൽ ആറാടിക്കുന്നത്. Facebook
Puli Kali
459 പുലികളാണ് തൃശ്ശൂര്‍ നഗരത്തിലിറങ്ങുന്നത്Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER