എത്ര സുന്ദരമാണീ ലോകം...

ഇന്നത്തെ ദവിസത്തെ മനോഹരമായ ചില ദൃശ്യങ്ങളിലൂടെ
Bird
വിരിഞ്ഞുനിൽക്കുന്ന സിൽക്ക് കോട്ടൺ പൂക്കളിൽ വന്നിരിക്കുന്ന പച്ചിലകുടുക്ക. ദക്ഷിണ ദിനാജ്പൂരിലെ ബലുർഘട്ടിൽ നിന്നുള്ള ചിത്രം.എഎൻഐ
Updated on
Holi
ഹോളി ആഘോഷങ്ങൾക്കായി നിറങ്ങൾ ഒരുക്കുന്നവർ. എഎൻഐ
Bird
സിൽക്ക് കോട്ടൺ പൂക്കളിൽ തേൻ നുകരുന്ന മൈന. എഎൻഐ
Dance
ബസന്ത് ഉത്സവത്തിന് മുന്നോടിയായി വിശ്വഭാരതി സർവകലാശാലയിലെ വിദ്യാർത്ഥികൾ ട്രെഡീഷണൽ നൃത്തം പരിശീലിക്കുന്നു.എഎൻഐ
Holi
ഹോളി ആഘോഷങ്ങളിൽ നിന്ന്. എഎൻഐ
Monkey
ഓറഞ്ച് കയ്യിൽ പിടിച്ചിരിക്കുന്ന കുരങ്ങൻ. എഎൻഐ
Paddy field
പാടത്ത് ഞാറ് നടുന്ന കർഷകർ.എഎൻഐ
Salt
മുംബൈയിലെ പാൽഘറിനടുത്തുള്ള വസായിലെ ഉപ്പുപാടങ്ങളിൽ നിന്നുള്ള ദൃശ്യം.എഎൻഐ
Summary

Today's beautiful photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com