TVK RALLY
സേലത്ത് ടിവികെയുടെ മേഗാ റാലിANI

സേലത്ത് 'വിജയ് മയം'

Published on
TVK
ഭരണകക്ഷിയായ ഡിഎംകെയ്ക്കും മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്കുമെതിരേ രൂക്ഷവിമർശനം നടത്തി ടിവികെ അധ്യക്ഷൻ വിജയ്.ANI
tvk rally
സഖ്യകക്ഷികളെ ആശ്രയിക്കുന്നവർ എന്ന വിധത്തിലായിരുന്നു പരാമർശം.ANI
TVK Rally
അതേസമയം, സേലത്തെ മെഗാ റാലിക്കിടെ യുവാവ് ഉഷ്ണതരംഗം മൂലം മരിച്ചു.ANI
TVK Rally
നിര്‍ജ്ജലീകരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു.ANI
TVK Rally
പരമാവധി 5,000 പേര്‍ക്ക് പ്രവേശനമുള്ള വേദിയില്‍ 7,000ത്തിലധികം ആളുകളെ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.ANI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com