ജാ​ഗ്രതയോടെ, പ്രാർത്ഥനയോടെ, പ്രതീക്ഷയോടെ; ബജറ്റ് കാഴ്ചകൾ

Union Budget 2023-24 presentation
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിൽ 2023-24 കേന്ദ്ര ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഒരാൾ പ്രാർത്ഥിക്കുന്നു/ ചിത്രം: എഎൻഐ

Updated on
ബജറ്റ് അവതരണത്തിന് മുൻപ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപതി ഭവനിൽ സന്ദർശിച്ച് നിർമ്മല സീതാരാമൻ/ ചിത്രം: എഎൻഐ

2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ടാബ്‌ലെറ്റുമായി ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിലെത്തുന്നു/ ചിത്രം: എഎൻഐ

നിർമല സീതാരാമൻ 2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു/ ചിത്രം: എഎൻഐ

ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേക്ഷണം/ ചിത്രം: എഎൻഐ

എംപിമാർക്ക് നൽകാനായി ചാക്കിൽ കെട്ടി എത്തിച്ച 2023ലെ കേന്ദ്ര ബജറ്റിന്റെ പകർപ്പുകൾ സ്നിഫർ ഡോഗ് പരിശോധിക്കുന്നു/ ചിത്രം: എഎൻഐ

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ബജറ്റ് അവതരണത്തിന്റെ തത്സമയ സംപ്രേക്ഷണം കാണുന്ന കോർപ്പറേറ്റുകൾ/ ചിത്രം: എഎൻഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com