വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രബജറ്റ്

മിഡില്‍ ക്ലാസുകാരുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിനായി ആദായനികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഹൈലൈറ്റ്.
Union Finance Minister Nirmala Sitharaman outside the Finance Ministry ahead of the presentation of the ‘Union Budget 2025-26
12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിപിടിഐ
Updated on
Union Finance Minister Nirmala Sitharaman presents the Union Budget 2025-26 in the Lok Sabha
കാന്‍സറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായി ഒഴിവാക്കിപിടിഐ
Union Finance Minister Nirmala Sitharaman presents the Union Budget 2025-26 in the Lok Sabha
കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തിപിടിഐ
Union Finance Minister Nirmala Sitharaman outside the Finance Ministry ahead of the presentation of the ‘Union Budget 2025-26
ഇന്‍ഷുറന്‍മേഖലയില്‍ വിദേശനിക്ഷേപ പരിധി 74 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനമാക്കുംപിടിഐ
Union Finance Minister Nirmala Sitharaman presents the Union Budget 2025-26 in the Lok Sabha
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അഞ്ചു ലക്ഷം വനിതാ സംരംഭകര്‍ക്ക് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി രൂപ വരെ വായ്പ അനുവദിക്കുംപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com