യുഎസ് പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പ്; പരിക്കുകളുമായി പൊതുവേദിയില്‍ ട്രംപ് കുടുംബസമേതം

trump
മില്‍വോകിയില്‍ വെച്ച് നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിൽ ട്രംപ് കുടുംബസമേതം പങ്കെടുത്തു
Updated on: 
trump with wife
വധശ്രമത്തിനിടെയുണ്ടായ പരിക്കുകളുമായി പൊതുവേദിയിലെത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്എപി
trump election
മെലാനിയ ട്രംപും ഇവാങ്ക ട്രംപും റിപ്പബ്ലിക്കൻ നാഷണല്‍ കൺവെൻഷനിൽ പങ്കെടുത്തുഎപി
kai
ഡൊണാള്‍ഡ് ട്രംപിന്‍റെ ചെറുമകള്‍ കൈ ട്രംപ് പൊതുവേദിയില്‍എപി
trump
നവംബറില്‍ ആണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകഎപി
trump
90 മിനിറ്റ് നീണ്ട ട്രംപിന്റെ പ്രസംഗത്തില്‍ ആവേശഭരിതരായ അനുയായികള്‍ എഴുന്നേറ്റ് നിന്ന് ആര്‍ത്തുവിളിച്ചുഎപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER