'നായകർ വീഴും, യോദ്ധാക്കൾ വാഴും'

NTR Jr and Hrithik Roshan
ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷനും ടോളിവുഡിന്റെ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന ചിത്രമാണ് വാര്‍ 2. ഫെയ്സ്ബുക്ക്
Updated on
Naga Vamsi S, NTR Jr, Ayan Mukerji, Hrithik Roshan, Trivikram Srinivas, and others
ഓഗസ്റ്റ് 14നാണ് വാർ 2 തിയേറ്ററിലെത്തുന്നത്.ഫെയ്സ്ബുക്ക്
NTR Jr
കിയാര അദ്വാനിയും വാര്‍ 2ല്‍ കേന്ദ്ര കഥാപാത്രമാണ്.ഫെയ്സ്ബുക്ക്
Man of the Masses NTR Jr and Hrithik Roshan strike their signature collar-lifting pose
ചിത്രത്തിന്റെ ഗംഭീര പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നുഫെയ്സ്ബുക്ക്
NTR Jr and Hrithik Roshan
ചിത്രത്തിലെ കിയാരയുടെ ബിക്കിനി രം​ഗങ്ങളടക്കം ആറിടങ്ങളിലാണ് സെസൻ ബോർഡ് കത്തിവെച്ചത്ഫെയ്സ്ബുക്ക്
NTR Jr and Hrithik Roshan
വാർ 2’ വിന്റെ ടീസറുകൾക്കും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചത്.ഫെയ്സ്ബുക്ക്
Hrithik Roshan
ചിത്രം രജനീകാന്തിന്റെ കൂലിയുമായാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്.ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com