അഴിമതിക്കേസുമായി ബന്ധപ്പെട്ട് ടെൽ അവീവിലെ കോടതിയിൽ വിചാരണയ്ക്കായി എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുപിടിഐ
സിറിയയിലേക്ക് മടങ്ങാനായി തുർക്കിയിലെ സിൽവഗോസു അതിർത്തിയിൽ കാത്തു നിൽക്കുന്ന കുടുംബംപിടിഐ
റഷ്യയിൽ ഐഎൻസ് തുഷിലിന്റെ കമ്മീഷൻ ചടങ്ങിനിടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്പിടിഐ
ഈ വർഷത്തെ സമാധാനത്തിനുള്ള നബേൽ സമ്മാനം സ്വന്തമാക്കിയ നിഹോങ് ഹിഡാന്‍ക്യോയുടെ ( ജപ്പാനിലെ ആണവ ബോംബാക്രമണത്തെ അതിജീവിച്ചവരുടെ സംഘടന) പ്രതിനിധികളായ ടെറുമി ടനക, ഷിഗെമിറ്റ്സു ടനക, തോഷിയുകി മിമാകി എന്നിവർ പുരസ്കാരം സ്വീകരിച്ചപ്പോൾപിടിഐ
Subscribe to our Newsletter to stay connected with the world around you