​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൻ ശരൺ സിങിനെതിരായ ലൈം​ഗികാതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ​ഗുസ്തി താരങ്ങൾ ജന്തർ‌ മന്ദറിൽ നടത്തുന്ന സമരം- ചിത്രങ്ങൾ

ഗുസ്തി താരങ്ങളായ വിനേഷ് ഫോ​ഗട്ട്, സം​ഗീത ഫോ​ഗട്ട്, സാക്ഷി മാലിക്/ പിടിഐ
ഗുസ്തി താരങ്ങളായ വിനേഷ് ഫോ​ഗട്ട്, സം​ഗീത ഫോ​ഗട്ട്, സാക്ഷി മാലിക്/ പിടിഐ
Updated on
രാത്രിയിലും സമരം തുടരുന്ന താരങ്ങൾ താത്കാലിക കൊതുകു വലയിൽ/ പിടിഐ
രാത്രിയിലും സമരം തുടരുന്ന താരങ്ങൾ താത്കാലിക കൊതുകു വലയിൽ/ പിടിഐ
സമരത്തിനിടെ താരങ്ങളുടെ ​ഗുസ്തി പരിശീലനം/ പിടിഐ
സമരത്തിനിടെ താരങ്ങളുടെ ​ഗുസ്തി പരിശീലനം/ പിടിഐ
​പരിശീലനം നടത്തുന്ന താരങ്ങൾ/ പിടിഐ
​പരിശീലനം നടത്തുന്ന താരങ്ങൾ/ പിടിഐ
സമരം തുടരുന്നതിനിടെ പരിശീലനത്തിന് തയ്യാറെടുക്കുന്ന താരങ്ങൾക്കായി പ്രോട്ടീൻ പൗഡർ തയ്യാറാക്കുന്നു/ പിടിഐ
സമരം തുടരുന്നതിനിടെ പരിശീലനത്തിന് തയ്യാറെടുക്കുന്ന താരങ്ങൾക്കായി പ്രോട്ടീൻ പൗഡർ തയ്യാറാക്കുന്നു/ പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com