ഓണസദ്യയിൽ ഓലന് ഉപ്പിടാറില്ലേ? ആ രഹസ്യത്തിന് പിന്നിലൊരു കാര്യമുണ്ട്

നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും ഓലൻ വയ്ക്കാറുണ്ട്.
olan recipe
olan recipePinterest
Updated on
1 min read

ദ്യയിലെ വിവിധ വിഭവങ്ങൾക്കിടയിൽ പ്രധാനിയാണ് ഓലൻ. നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും ഓലൻ വയ്ക്കാറുണ്ട്. ഓലന് ഉപ്പിടാറില്ലെന്നതാണ് ഒരു പ്രത്യേകത. സദ്യ കഴിക്കുമ്പോൾ മറ്റു കറികളുടെ രുചി നാവിൽ നിന്ന് മാറാതിരിക്കുവാനാണ് ഉപ്പില്ലാതെ ഓലൻ കഴിക്കുന്നത്.

olan recipe
'ഇടത്തേയറ്റത്ത് ഉപ്പേരി, വലത്തേയറ്റത്ത് കാളൻ'; ഓണസദ്യ വിളമ്പേണ്ട രീതി

എന്നാൽ പുതിയ കാലത്ത് രുചിക്ക് അനുസരിച്ച് അൽപ്പം ഉപ്പ് ചേർക്കാറുണ്ട്. പച്ചക്കറികളുടെയും തേങ്ങാപ്പാലിന്റെയും സ്വാഭാവിക രുചി നിലനിർത്താനാണ് ചിലർ ഇത് ഉപ്പില്ലാതെ തയ്യാറാക്കുന്നത്. എങ്ങനെ എളുപ്പത്തിൽ ഓലൻ തയാറാക്കാമെന്ന് നോക്കാം.

olan recipe
വിളമ്പുന്നതിന് മുൻപ് തുടയ്ക്കണം, സദ്യ കഴിഞ്ഞാൽ ഇല ഉള്ളിലേക്ക് മടക്കണം; വാഴയില ഇടുന്നതിനുമുണ്ട് ചിട്ട

ആവശ്യമായ ചേരുവകൾ:-

  • കുമ്പളങ്ങ കനം കുറഞ്ഞു നുറുക്കിയത് - 1 കപ്പ്

  • പയർ - 1/2 കപ്പ്

  • പച്ച മുളക് - 4 എണ്ണം

  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

  • കറിവേപ്പില

  • രണ്ടാം പാൽ - 1 കപ്പ്⁠

  • ഒന്നാം പാൽ - 1/2കപ്പ്

തയാറാക്കുന്ന വിധം:-

പയർ കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചു വയ്ക്കുക. ഇതിലേക്ക് കുമ്പളങ്ങയും രണ്ടാം പാലും മുളകും ചേർത്ത് വേവിക്കുക. അതിലേക്ക് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒന്നാം പാലും ചേർത്തിളക്കി തീ അണയ്ക്കുക.

olan recipe
വിളമ്പുന്നതിന് മുൻപ് തുടയ്ക്കണം, സദ്യ കഴിഞ്ഞാൽ ഇല ഉള്ളിലേക്ക് മടക്കണം; വാഴയില ഇടുന്നതിനുമുണ്ട് ചിട്ട
olan recipe
ഓണത്തിന് ഓട്ടും ആരോ​ഗ്യം കളയണ്ട, വൈകിനേരം ചായയ്ക്ക് ഹെൽത്തി സ്നാക്സ് റെസിപ്പി
olan recipe
ഇത്രയും പപ്പട വെറൈറ്റിയോ!! കേരള പപ്പടം മുതൽ കർണാടകയുടെ ചക്കപപ്പടം വരെ, സദ്യ കൊഴുപ്പിക്കാൻ വേറെ എന്ത് വേണം
Summary

Can salt added to Olan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com