വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

'മെരുക്കിയാലും കബളിപ്പിക്കരുത്'; യുവതിക്ക് കിട്ടിയ എട്ടിന്റെ പണി; വീഡിയോ

ആനയെ മെരുക്കിയാലും കബളിപ്പിക്കാന്‍ കഴിയില്ല.
Published on

ആനകളുടെ വീഡിയോ കണ്ടാല്‍ നോക്കിനില്‍ക്കാത്തവര്‍ വിരളമായിരിക്കാം. പലപ്പോഴും ഇത്തരത്തില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ചത്. പഴം കൊടുക്കാനെന്ന വ്യജേനെ ആനയെ കബളിപ്പിക്കുന്ന യുവതിയെ തിരിച്ചാക്രമിക്കുന്നത് വീഡിയോയില്‍ കാണാം. 

ആനയെ മെരുക്കിയാലും കബളിപ്പിക്കാന്‍ കഴിയില്ല. ഏറ്റവും ബുദ്ധിമാനായ മൃഗങ്ങളില്‍ ഒന്നാണിതെന്ന തലക്കെട്ടോടെയാണ് സുശാന്ത നന്ദ 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

ഇതിനകം നിരവധി പേരാണ് വീഡിയോ കണ്ടതും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com