അമ്പോ! പണം കായ്‌ക്കുന്ന മരം, നോട്ടുകൾ പെറുക്കിയെടുത്ത് യുവാവ്; വിഡിയോ

പണം കായ്‌ക്കുന്ന മരം കണ്ട് അമ്പരന്ന് യുവാവ്
പ്രാങ്ക് വിഡിയോ/ ഇൻസ്റ്റ​ഗ്രാം സ്ക്രീൻഷോട്ട്
പ്രാങ്ക് വിഡിയോ/ ഇൻസ്റ്റ​ഗ്രാം സ്ക്രീൻഷോട്ട്

സകരമായ നിരവധി പ്രാങ്ക് വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ ദിനംപ്രതി വൈറല്‍ ആകാറുണ്ട്. അത്തരത്തില്‍ കാഴ്ച്ചക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു വിഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയില്‍ ലൈക്കുകള്‍ വാരിക്കുട്ടുന്നത്. പണമില്ലാതെ നില്‍ക്കുമ്പോള്‍ പലരും തമാശയ്ക്ക് പറയാറുണ്ട്. ഒരു പണം കായ്ക്കുന്ന മരം കിട്ടിയിരുന്നെങ്കിലെന്ന്!

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com