മെഡലുറപ്പിക്കാന്‍ സിന്ധു; റിലേയില്‍ പുരുഷ, വനിതാ ഫൈനല്‍; പത്താം ദിനത്തിലെ ഷെഡ്യൂള്‍ 

14 മെഡലുകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 9ാം ദിനം ഇന്ത്യ കണ്ടെത്തിയത്. 4 സ്വര്‍ണവും മൂന്ന് വെള്ളിയും 7 വെങ്കലവും
പി വി സിന്ധു/ഫോട്ടോ: എഎഫ്പി
പി വി സിന്ധു/ഫോട്ടോ: എഎഫ്പി

ബിര്‍മിങ്ഹാം: 14 മെഡലുകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 9ാം ദിനം ഇന്ത്യ കണ്ടെത്തിയത്. 4 സ്വര്‍ണവും മൂന്ന് വെള്ളിയും 7 വെങ്കലവും. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 40 ആയി. ഗെയിംസിന്റെ 10ാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പുരുഷ, വനിതാ താരങ്ങളുടെ റിലേയും ബാഡ്മിന്റണിലെ സെമി ഫൈനല്‍ പോരുകളുമാണ് പ്രധാന ആകര്‍ഷണം

ബാഡ്മിന്റണ്‍

വനിതാ സിംഗിള്‍സ് സെമി ഫൈനല്‍-പി വി സിന്ധു-2.30 pm
പുരുഷ സിംഗിള്‍സ് സെമി-ലക്ഷ്യാ സെന്‍-3.10 pm
പുരുഷ സിംഗിള്‍സ് സെമി- കിഡംബി ശ്രീകാന്ത്-3.10 pm

അത്‌ലറ്റിക്‌സ്-പാരാ അത്‌ലറ്റിക്‌സ് 

പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപ്-അബ്ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍, പ്രവീണ്‍ ചിത്രാവല്‍-2.45 pm
പുരുഷന്മാരുടെ 10,000 മീറ്റര്‍ നടത്തം ഫൈനല്‍-അമിത്, സന്ദീപ് കുമാര്‍-3.50 pm
വനിതകളുടെ ജാവലിന്‍ ത്രോ ഫൈനല്‍- ശില്‍പ റാണി, അന്നു റാണി-4.05 pm
വനിതകളുടെ 4*100മീ റിലെ ഫൈനല്‍- 5.42 pm
പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍-രോഹിത് യാദവ്, ഡിപി മനു-12.10 am
പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേ ഫൈനല്‍-1 am

ബോക്‌സിങ് 

വനിതകളുടെ 48 കിഗ്രാം ഫൈനല്‍-നിതു-3 pm
പുരുഷന്മാരുടെ 51 കിഗ്രാം ഫൈനല്‍-അമിത് പങ്കല്‍-3.15 pm
വനിതകളുടെ 50 കിഗ്രാം ഫൈനല്‍-നിഖാത് സരീന്‍-7 pm

ഹോക്കി 

വനിതകളുടെ വെങ്കല മെഡല്‍ മത്സര-ഇന്ത്യ vs ന്യൂസിലന്‍ഡ്-1.30 pm

സ്‌ക്വാഷ്

മിക്‌സഡ് ഡബിള്‍സ് വെങ്കല മെഡല്‍ മത്സരം-ദീപിക പള്ളിക്കല്‍-സൗരവ് ഘോഷാല്‍-10.30 pm

ടേബിള്‍ ടെന്നീസ്, പാരാ ടേബിള്‍ ടെന്നീസ് 

വനിതകളുടെ സിംഗിള്‍സ് വെങ്കലം- ശ്രീജ അകുല-3.35 pm
പുരുഷന്മാരുടെ സ്വര്‍ണ മെഡല്‍ മത്സരം-അചന്ത ശരത് കമാല്‍/ജി സത്യന്‍-6.15 pm
പുരുഷന്മാരുടെ സിംഗിള്‍സ് സെമി-അചന്ദ ശരത് കമാല്‍
പുരുഷ സിംഗിള്‍സ് സെമി-ജി സത്യന്‍

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com