പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ; 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു

സംഭവത്തില്‍ ബന്ധു അടക്കം അഞ്ചുപേര്‍ പൊലീസിന്റെ വലയിലായതായി സൂചനയുണ്ട്‌ 
പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ; 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട മഞ്ഞനിക്കരയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി 25 ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടു. രാത്രി പത്തരയോടെയായിരുന്നു സംഭവം. 

സംഭവത്തില്‍ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയചെന്നാണ് സൂചന. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് സൂചന നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com