ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയ്ക്ക് നേരെ പ്രതിഷേധം; പൊലീസ് തിരിച്ചിറക്കി

ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയ്ക്ക് നേരെ പ്രതിഷേധം; പൊലീസ് തിരിച്ചിറക്കി
ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയ്ക്ക് നേരെ പ്രതിഷേധം; പൊലീസ് തിരിച്ചിറക്കി
Updated on: 
1 min read

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയ്ക്ക് എതിരെ പ്രതിഷേധം. മരക്കൂട്ടം വരെ എത്തിയ ഇവരെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കി. പമ്പാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

യുവതിക്ക് മുപ്പത്തിയെട്ട് വയസ്സ് മാത്രമാണ് ഉള്ളതെന്നാണ് പ്രതിഷേധം നടത്തിയവര്‍ പറയുന്നത്. 
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com