പിറവത്ത് വൃദ്ധൻ മരിച്ച നിലയിൽ; റിപ്പർ മോഡൽ കൊലപാതകമെന്ന് സംശയം 

പി​റ​വം ടൗ​ണി​ൽ വൃദ്ധൻ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
പിറവത്ത് വൃദ്ധൻ മരിച്ച നിലയിൽ; റിപ്പർ മോഡൽ കൊലപാതകമെന്ന് സംശയം 

കൊച്ചി: പി​റ​വം ടൗ​ണി​ൽ വൃദ്ധൻ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ . പാ​ർ​പ്പാ​കൊ​ട് സ്വ​ദേ​ശി ക​ണ്ടം​ക​രി​ക്ക​ൽ നാ​രാ​യ​ണ​ൻ (70) ആ​ണ് മ​രി​ച്ച​ത്. 

റി​പ്പ​ർ മോ​ഡ​ൽ കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com