Advanced Search
Please provide search keyword(s)- Search results for death
Image | Title | |
---|---|---|
![]() | മരം മുറിച്ച കൂലി കൊടുത്തില്ല, കഴുത്തിൽ കുരുക്കിട്ട് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 55കാരൻമരം മുറിച്ച് കഴിഞ്ഞു കൂലി ചോദിച്ചപ്പോള്‍ ഉടമ സ്ഥലത്തില്ല എന്നും വന്നയുടനെ കൂലി നല്‍കാം എന്നും ജീവനക്കാര്‍ അറിയിക്കുകയായിരുന്നു | |
![]() | വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ ഗൃഹനാഥന്റെ മൃതദേഹം: മകളുടെ ഭർത്താവ് അറസ്റ്റിൽസ്വത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് | |
![]() | 'സിനിമ നിര്‍ത്തിയപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല, അത് ഡാഡിയുടെ തീരുമാനം': വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെജി ജോര്‍ജിന്റെ മകള്ക്രിസ്ത്യാനിയായിട്ടും ഡാഡിയെ ദഹിപ്പിച്ചതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരമായിരുന്നെന്നും താരം | |
![]() | കള്ളനാണെന്ന് സംശയിച്ചു; 26കാരനെ തൂണില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം തല്ലിക്കൊന്നു; വീഡിയോഡല്ഹി സുന്ദര്‍ നഗരി സ്വദേശിയായ ഇസാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു | |
![]() | പുതിയ പാർലമെന്റ് മന്ദിരം മോദി മൾട്ടിപ്ലക്സ്; പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ വേണം: ജയ്റാം രമേശ്പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് | |
![]() | അയൽവാസിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; യുവാവ് പിടിയിൽതലയ്ക്കും നെഞ്ചിനും കുത്തേറ്റ സോണിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല | |
![]() | ഗൃഹനാഥന്‍ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, അന്വേഷണംവീട്ടില് നിന്നും രാത്രി വലിയ തോതില്‍ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു | |
![]() | പ്രസവത്തിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു: ആശുപത്രിക്കെതിരെ പരാതിആലപ്പുഴ വനിതാ – ശിശു ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി | |
![]() | സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണംഓട്ടോയില് യാത്ര ചെയ്തിരുന്നവരാണ് മരിച്ചത് | |
ആലപ്പുഴയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിനു പുറത്ത്വീടിനു പുറത്താണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നു പ്രാഥമിക നിഗമനം | ||
![]() | 'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു': വേദനയോടെ മമ്മൂട്ടിനടൻ മമ്മൂട്ടി ഉൾപ്പടെ നിരവധി പേരാണ് പ്രിയ സംവിധായകന് ആദരാഞ്ജലി അർപ്പിച്ചത് | |
![]() | 'സ്വപ്നാടനങ്ങളുടെ യവനിക', മലയാളത്തിന്റെ ആദ്യ ന്യൂജൻ സിനിമാക്കാരന് വിടസ്വപ്നാടനത്തിലൂടെ കെജി ജോർജ് തീർത്ത ആ വിപ്ലവമാണ് 80കളിലെ മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയെഴുതിയത് | |
![]() | മദ്യപാനത്തിനിടെ തർക്കം; അയൽക്കാരന്റെ അടിയേറ്റ് 80കാരൻ മരിച്ചുചാലക്കുടി കുറ്റിച്ചിറയിലാണ് ദാരുണ സംഭവം. വെള്ളിക്കുളങ്ങര സ്വദേശിയായ ജോസഫാണ് മരിച്ചത് | |
![]() | പശുവിനെ അഴിക്കാന്‍ പോയി; കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യംസമീപത്തുകൂടെ പോയ ഒരാളാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത് | |
![]() | ഭർത്താവ് കൈ കാണിച്ച് ബസ് നിർത്തിച്ചു, റോഡ് മുറിച്ചെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചുഭർത്താവ് നോക്കി നിൽക്കെയാണ് അപകടമുണ്ടായത് |
Search results 1 - 15 of 1246