

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സി.പിഎം പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസ ഫണ്ടിലേക്ക് 26,43,22,778 രൂപ ഏരിയാ കമ്മിറ്റികള്‍ വഴി സമഹരിച്ചു നല്‍കിയതായി സംസ്ഥാന കമ്മറ്റി അറിയിച്ചു.സമാഹരിച്ച തുക ജില്ലതിരിച്ച് ചുവടെ ചേര്‍ക്കുന്നു. കൂടുതല്‍ പണം സ്വരൂപിച്ചത് കണ്ണൂര്‍ ജില്ലയാണ്
കാസര്‍കോഡ് 13412490
കണ്ണൂര്‍ 78442969
വയനാട് 3500000
കോഴിക്കോട് 23153268
മലപ്പുറം 25866644
പാലക്കാട് 24012161
തൃശ്ശൂര്‍ 20918862
എറണാകുളം 3921006
ഇടുക്കി 2100000
കോട്ടയം 13600000
ആലപ്പുഴ 6979523
പത്തനംതിട്ട 2037701
കൊല്ലം 20819430
തിരുവനന്തപുരം 25558724
ആകെ 26,43,22,778
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates