ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറി; ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st December 2021 09:47 PM |
Last Updated: 31st December 2021 09:47 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം പെരുമാതുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചാണ് മരണം. പെരുമാതുറ സ്വദേശി ഷെഹിന്‍ ആണ് മരിച്ചത്.
കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറിയാണ് മരണം.