Advanced Search
Please provide search keyword(s)- Search results for thiruvananthapuram
Image | Title | |
---|---|---|
തിരുവനന്തപുരം കോർപറേഷനിലും കെട്ടിട നമ്പർ തട്ടിപ്പ്; സ്ഥിരീകരിച്ച് മേയർ; രണ്ട് താത്കാലിക ജീവനക്കാരെ നീക്കിസംഭവവുമായി ബന്ധപ്പെട്ട് രണ്ട് താത്കാലിക ഡാറ്റ എന്ട്രി ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കി | ||
വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം വേണം; തെരഞ്ഞെടുത്ത് കള്ളന്മാര്; വെറൈറ്റി മോഷണം - വിഡിയോഒരു പുതിയ വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങള് തെരഞ്ഞെടുത്ത് വെറൈറ്റി മോഷണം | ||
എകെജി സെന്റര് ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്ഗ്രസ് പ്രവര്ത്തകര് നിരീക്ഷണത്തില്ഇയാളുടെ ഫോണ്കോളില് ദുരുഹത സംശയിക്കുന്നതൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സൂചന | ||
![]() | മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു; ഷഹാനയുടെ മരണത്തില് സജാദ് കുറ്റക്കാരന്; പൊലീസിന്റെ കുറ്റപത്രംമരിക്കുന്ന ദിവസവും ഷഹാനയും സജാദുമായി വഴക്കുണ്ടായതായി കുറ്റപത്രത്തില് വ്യക്തമാക്കുന്നു | |
![]() | ഇനി ഉപദേശമില്ല; പ്ലാസ്റ്റിക് നിരോധന നടപടികള് കടുപ്പിച്ച് സര്ക്കാര്; 50,000 രൂപ വരെ പിഴരണ്ട് വര്ഷം മുന്പ് പ്രഖ്യാപിച്ച് പ്ലാസ്റ്റിക് നിരോധിത നടപടികളാണ് സര്ക്കാര് ഇപ്പോള് ഊര്ജിതമാക്കുന്നത് | |
![]() | സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയത് വിജനമായ സ്ഥലത്ത്, രക്ഷിതാവിനെ കാത്തുനിന്ന പത്തു വയസുകാരനെ തെരുവുനായ കടിച്ചുകീറികുട്ടിയെ ഇറക്കി വിട്ട് രക്ഷിതാക്കൾ എത്തും മുൻപ് ബസ് വിട്ടുപോയി. ഒറ്റയ്ക്കു നിൽക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു | |
![]() | തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽകല്ലമ്പലത്ത് തട്ടുകട നടത്തുകയാണ് മണിക്കുട്ടൻ | |
![]() | എകെജി സെന്ററിന് നേര്ക്ക് ബോംബേറ്; അക്രമി എത്തിയത് സ്കൂട്ടറില്ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസില് ഉണ്ടായിരുന്നവര് പറഞ്ഞു | |
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ; ഏഴ് ജില്ലകളില് ഓറഞ്ച് അലര്ട്ട്; കടലില് പോകരുത്; മുന്നറിയിപ്പ്അറബിക്കടലില് കാലവര്ഷം ശക്തമായതിനാല് മീന് പിടിക്കാന് പോകരുതെന്നും മുന്നറിയിപ്പില് പറയുന്നു | ||
ഒന്നാം സമ്മാനമായ 70ലക്ഷം രൂപ ഈ നമ്പറിന്; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 555 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
തിരുവനന്തപുരത്ത് സാറ്റ്ലൈറ്റ് ഫോണ് സിഗ്നല്; ഉപയോഗിച്ചയാളെ കണ്ടെത്താന് അന്വേഷണംതിരുവനന്തപുരത്ത് സാറ്റ്ലൈറ്റ് ഫോണ് സിഗ്നല് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് അന്വേഷണം | ||
![]() | പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നു, ഒപ്പം ന്യൂനമർദ്ദപാത്തിയും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്ആലപ്പുഴ മുതല് കാസര്കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുള്ളത് | |
![]() | സ്വര്ണ കവര്ച്ച കേസ്: തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ലോഡ്ജ് മുറിയില് നിന്ന് രക്ഷപ്പെട്ടു, അന്വേഷണംസ്വര്ണ കവര്ച്ച കേസില് കര്ണാടക പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു | |
'തിയറ്ററിൽ ജനം കുറയുന്നതിനു കാരണം എന്താണ്?' ചോദ്യവുമായി തരുൺ മൂർത്തിസോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് തരുൺ മൂർത്തിയുടെ പോസ്റ്റ് | ||
![]() | ഡോക്ടറുടെ വേഷത്തിലെത്തി പരിശോധിച്ചു, പുലർച്ചെ പണവുമായി കടന്നു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ കവർച്ചപേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി |
Search results 1 - 15 of 392