കുട്ടനാട്‌ താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2021 07:52 PM  |  

Last Updated: 04th November 2021 07:52 PM  |   A+A-   |  

school

എക്സ്പ്രസ് ഫോട്ടോ

 

ആലപ്പുഴ: കുട്ടനാട്ട് താലൂക്കിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.