15 കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 02:00 PM  |  

Last Updated: 16th November 2021 02:00 PM  |   A+A-   |  

woman hanged at husband house

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ 15 കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലായി കുളമ്പ് സ്വദേശി നിത്യശ്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.