• Search results for suicide
Image Title
albert

കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു

Published on 27th November 2023
lottery

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 356 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 24th November 2023
police

ഇന്ത്യ തോറ്റു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

പ്രദേശത്തെ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് മത്സരം കാണുന്നതിനായി ഞായാറാഴ്ച അവധി എടുത്തിരുന്നു.

Published on 20th November 2023
police

പരിസരത്തെ സിസിടിവി ഓഫാക്കി, സ്റ്റേഷനിലേത് ഓഫാക്കാന്‍ മറന്നു,  തൊണ്ടിമുതല്‍ മോഷ്ടിച്ച പൊലീസ് സംഘം പിടിയില്‍  

125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുമാണ് എഎസ്‌ഐ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചത്.

Published on 19th November 2023
modi

' ബാറ്റര്‍മാര്‍ റണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്ന ക്രിക്ക്റ്റ് ടീം പോലെ'; രാജസ്ഥാന്‍ കോണ്‍ഗ്രസിനെ കളിയാക്കി മോദി

കോണ്‍ഗ്രസും വികസനവും ശ്ത്രുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Published on 19th November 2023
2 Suicides Within 4 Hours

ഭര്‍ത്താവ് യുക്രൈനിലെ കാമുകിയുടെ അടുത്ത് പോയി; മനോവിഷമത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തു

ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്.

Published on 19th November 2023
indrajith_death

സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി ജവാൻ മരിച്ചു

ശ്രീനഗറിലെ പട്ടൽ സൈനിക യൂണിറ്റിൽ വച്ച് പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃ​ദയാഘാതമുണ്ടായത്

Published on 18th November 2023
minister_prasad

പ്രസാദിന്റെ സിബില്‍ സ്‌കോര്‍ 812, വായ്പയ്ക്കായി ചെന്നിട്ടില്ലെന്ന് ബാങ്കുകള്‍; അന്വേഷിക്കുമെന്ന് മന്ത്രി

പിആര്‍എസ് വായ്പ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിമന്ത്രി പറഞ്ഞു

Published on 17th November 2023
death

കാട്ടാനശല്യം കാരണം രണ്ടേക്കർ സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക്; മുഖ്യമന്ത്രിക്ക് ഹർജി എഴുതി കർഷകൻ ജീവനൊടുക്കി

രണ്ട് വർഷം മുൻപ് 2.2 ഏക്കർ പുരയിടവും വീടും ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് മാറേണ്ടി വന്നത്

Published on 17th November 2023
DEATH

എൻജിനീയറിങ് കോളജിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളജിലായിരുന്നു സംഭവം

Published on 15th November 2023
lady

വായ്പാ ആപ്പുകാരുടെ ഭീഷണി, മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

2000 രൂപയാണ് വായ്പയെടുത്തത്.  ഒരു ലക്ഷം രൂപയോളം തിരിച്ചടച്ചിട്ടും ഭീഷണി തുടര്‍ന്നതായാണ് വീട്ടമ്മ പറയുന്നത്

Published on 15th November 2023
travancoore

'ബോധപൂര്‍വം അവഹേളിച്ചു'; ക്ഷേത്രപ്രവേശന വിളംബരാഘോഷ പരിപാടിയില്‍ രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കില്ല

വിവാദമായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നോട്ടീസ് പിന്‍വലിച്ചിരുന്നു.

Published on 13th November 2023
sainaba_new

കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി?; കാറില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊന്ന് കൊക്കയില്‍ തള്ളിയെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു

Published on 13th November 2023
lottery

'ലൈഫില്‍' പണം കിട്ടാതെ ലോട്ടറി കച്ചവടക്കാരന്റെ ആത്മഹത്യ; ഗോപിയുടെ കുടുംബത്തിന് രണ്ടുലക്ഷം ഉടന്‍ നല്‍കും 

ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം കിട്ടാത്തതിനാല്‍ ജീവനൊടുക്കിയ ലോട്ടറി കച്ചവടക്കാരന്‍ ഗോപിയുടെ കുടുംബത്തിന് ഉടന്‍ പണം നല്‍കും

Published on 13th November 2023
mammootty_manoj_kumar

'നിങ്ങളുടെ കാൽ ചേറിൽ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത്'; മമ്മൂട്ടിയുടെ വാക്കുകളുമായി മനോജ് കുമാർ

മമ്മൂട്ടിയുടെ വാക്കുകൾക്കൊപ്പമായിരുന്നു മനോജിന്റെ പോസ്റ്റ്

Published on 12th November 2023

Search results 1 - 15 of 463