സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍; വനിതകളുടെ രാത്രി നടത്തം ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 06:35 AM  |  

Last Updated: 25th November 2021 06:35 AM  |   A+A-   |  

trivandrum-night

ഫയല്‍ ചിത്രം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന് രാ​​​ത്രി സ്ത്രീ​​​ക​​​ളെ അ​​​ണി​​​നി​​​ര​​​ത്തി രാ​​​ത്രി ന​​​ട​​​ത്തം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇന്ന് രാത്രി ഒൻപതിന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യാണ് രാത്രി നടത്തം.  

’പെ​​​ൺ​മ​​​യ്ക്കൊ​​​പ്പം ’ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് പരിപാടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ൻറെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ൻറ് കെ സു​​​ധാ​​​ക​​​ര​​​ൻ എം​​​പി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ർ​​​വ​​​ഹി​​​ക്കും. വിവിധ ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ൽ മ​​​ഹി​​​ളാ​​​കോ​​​ൺ​ഗ്ര​​​സ്, യൂ​​​ത്ത്കോ​​​ൺ​ഗ്ര​​​സ്, കെ​​​എ​​​സ്‌​​​യു ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ സ്ത്രീ​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കും.